KeralaLatest

ഇടിമിന്നലില്‍ വൈദ്യതോപകരണങ്ങള്‍ക്ക് കേട് പറ്റി

“Manju”

കൃഷ്ണകുമാർ സി

 

കല്ലറ. ഇടിമിന്നലേറ്റ് വീട്ടിലെ വൈദ്യുതോപകരണങ്ങള്‍ക്ക് കേട് പറ്റി. കല്ലറ തെങ്ങുംകോട് റേഷന്‍കട ജംഗ്ഷനില്‍ രവീന്ദ്രന്‍, സമീപ വാസി അനിതകുമാരി എന്നിവരുടെ വീടുകളിലെ ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ക്കാണ് തകരാറ് സംഭവിച്ചത്. ബുധനാഴ്ച വൈകിട്ട് നാല് മണിക്കായിരുന്നു സംഭവം. രണ്ട് വീടുകളിലും കൂടി 60,000 രൂപയുടെ നഷ്ടമുണ്ടായതായി പറയപ്പെടുന്നു.

Related Articles

Back to top button