KeralaLatestThiruvananthapuram

ഐ.യു.എം.എല്‍. നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വൈദ്യുതി ബില്ലിനെതിരെ ധര്‍ണ്ണ

“Manju”

ജനങ്ങളെ ഷോക്കടിപ്പിക്കുന്ന ഭീമമായ വൈദ്യുതി ബില്ലിനെതിരെ IUML നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവല്ല KSEB ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. മണ്ഡലം പ്രസിഡൻ്റ് ടി. എ. അൻസാരി അധ്യക്ഷത വഹിച്ചു.

തിരുവല്ല മുൻസിപ്പൽ ചെയർമാൻ ആർ. ജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി പി എം അനീർ, സിയ മജീദ്, ഹാജി കെ എച്ച്, അബ്ദുൽ സലാം, അബ്ദുൽ മുഹമ്മദ്, സമദ് സലീം, സക്കീർ, ബിലാൽ സലാം, ഷൗക്കത്ത് അലി എന്നിവർ പങ്കെടുത്തു.

Related Articles

Back to top button