IndiaLatestThiruvananthapuram

സി.പി.ഐ. മാസ്ക് വിതരണം പനവൂരിൽ

“Manju”

 

 

സി.പി.ഐ. തിരുവനന്തപുരം ജില്ലയിൽ 15 ലക്ഷം മാസ്കുകൾ സൗജന്യമായി വിതരണം ചെയ്യുന്നതിൻ്റെ ഭാഗമായി പനവൂർ ലോക്കൽ കമ്മറ്റിതല ഉദ്ഘാടനം  ജില്ലാ സെക്രട്ടറി G.R അനിൽ പനവൂർ കൊങ്ങണംകോട് വാർ ഡിൽ ബ്രാഞ്ചിലെ സ്ഥാപക നേതാവായ അന്തരിച്ചു പോയ അബു സാലിയുടെ മാതാവ് ഷെരീഫാ ബീവിയെ മാസ്ക് ധരിപ്പിച്ച് ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button