InternationalLatest

ഇ​ന്ത്യ​ക്കാ​രി​ല്‍ പൊ​തു​മാ​പ്പ് ല​ഭി​ച്ച ‍ 5799 പേ​ര്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി

“Manju”

ശ്രീജ.എസ്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ല്‍ പൊ​തു​മാ​പ്പ് ല​ഭി​ച്ച ഇ​ന്ത്യ​ക്കാ​രി​ല്‍ 5799 പേ​ര്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. 1204 പേ​ര്‍ മാ​ത്ര​മാ​ണ് ക്യാ​മ്പുക​ളി​ല്‍ ശേ​ഷി​ക്കു​ന്ന​ത്. 7,181 ഇ​ന്ത്യ​ക്കാ​രാ​ണ് പൊ​തു​മാ​പ്പ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്. ഒ​രു മാ​സ​ക്കാ​ലം നീ​ണ്ടു​നി​ന്ന പൊ​തു​മാ​പ്പ് കാ​ല​യ​ള​വി​ല്‍ 26,472 വി​ദേ​ശി​ക​ളാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത​ത്. ഇ​തി​ല്‍ 80 ശ​ത​മാ​നം പേ​രും ഇ​തി​ന​കം നാ​ട​ണ​ഞ്ഞ​താ​യും ജ​ന​റ​ല്‍ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍ പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കി​ല്‍ പ​റ​യു​ന്നു.

Related Articles

Back to top button