KeralaLatest

സിൽവർ ജൂബിലി ആഘോഷം: സുരക്ഷയൊരുക്കാൻ എയ്ഡ് പോസ്റ്റ്

“Manju”

സാകേത് (ന്യൂഡൽഹി) : സിൽവർ ജൂബിലി ആഘോഷങ്ങളുടെ നിയന്ത്രണത്തിനായി എത്തിച്ചേർന്നിരിക്കുന്ന ദില്ലി പോലീസിന് നല്കിയിരിക്കുന്ന കൌണ്ടർ പ്രകൃതി രമണീയം. മുളയിലും ചൂരലിലും നിർമ്മിച്ചിരിക്കുന്ന ഇരിപ്പിടങ്ങൾ സിൽവർ ജൂബിലി ആഘോഷ പന്തലിക്കുള്ള പ്രവേശന കവാടത്തിൽ ആദ്യമേ തന്നെ ദർശകർക്ക് കൌതുകമേകുന്നു. സ്വാമി ജഗത് രൂപൻ ജ്ഞാനതപസ്വി, ശിവറാം റ്റി എന്നിവർക്കാണ് സെക്യൂരിറ്റി മേൽനോട്ടം നല്കിയിരിക്കുന്നത്.

Related Articles

Back to top button