KeralaLatestThiruvananthapuram

ലോക്ക് ഡൗൺ സമയത്തെ വാടക ഒഴിവാക്കണം

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്:കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ വാടകക്കാരായ വ്യാപാരികളുടെ ലോക്ക് ഡൗൺ കാലയളവിലെ വാടക ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ടു തിരുവനന്തപുരം ജില്ലയിൽ പോത്തൻകോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമിതി ജില്ലാ പ്രസിഡന്റ് എൻ.സുധീന്ദ്രൻ നിവേദനം നൽകുന്നു ‘സമിതി യൂണിറ്റ് നേതാക്കളായ ദേവനേശൻ, അസനാരു പിള്ള, എസ്.ജയചന്ദ്രൻ എന്നിവർ സമീപം

Related Articles

Back to top button