IndiaInternationalKeralaLatest

കോ​വി​ഡ് ; ട്രം​പി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി

“Manju”

സിന്ധുമോള്‍ . ആര്‍

വാ​ഷിം​ഗ്ട​ണ്‍ : കോ​വി​ഡ് 19 ബാ​ധി​ച്ച അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി . സൈ​നി​ക ആ​ശു​പ​ത്രി​യിലേക്കാണ് ട്രം​പി​നെ മാറ്റിയത് . ഏ​താ​നും ദി​വ​സം മെ​രി​ല​ന്‍​ഡി​ലു​ള്ള വാ​ള്‍​ട്ട​ര്‍ റീ​ഡ് മെ​ഡി​ക്ക​ല്‍ സെ​ന്‍റ​റി​ലെ ഓ​ഫീ​സി​ല്‍ ഇ​രു​ന്നാ​ണ് ട്രം​പ് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണം ന​ട​ത്തു​ന്ന​ത് . 74 കാ​ര​നാ​യ പ്ര​സി​ഡ​ന്‍റ് പ​രീ​ക്ഷാ​ണ​ത്മ​ക​മാ​യ ആ​ന്റി​ബോ​ഡി ചി​കി​ത്സ​യ്ക്കു വി​ധേ​യ​നാ​യി​രു​ന്നു. ഇ​തി​നു ശേ​ഷം കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണി​ച്ച​തോ​ടെ​യാ​ണ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. ട്രം​പി​ന്റെ ഭാ​ര്യ മെ​ലാ​നി​യ ട്രം​പി​നും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

Related Articles

Back to top button