AlappuzhaKeralaLatest

KSRTCഫാസ്റ്റ് പാസഞ്ചർ ബസ് ഇടിച്ച് 3 പേർക്ക് പരിക്ക്;

“Manju”

എസ്.ജയപ്രകാശ്. ഇടുക്കി.

നിയന്ത്രണം വിട്ട KSRTC ബസ് ഇടിച്ച് 3 പേർക്ക്പരിക്ക്. ആലപ്പുഴ തങ്കി കവലയിൽ ബസ് കാത്ത് നിന്നവർക്ക് നേരെ പാഞ്ഞു കയറിയ ബസ് ഇടിച്ച് 3 പേർക്ക് പരിക്ക്. എറണാകുളത്തേക്ക് പോകുക ആയിരുന്ന ബസാണ് അപകടം ഉണ്ടാക്കിയതു. പരുക്ക് പറ്റിയവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

 

Related Articles

Back to top button