Thrissur

പാമ്പാടി ആത്രേയം ആയുർവേദ ആശുപത്രി കോവിഡ് കെയർ സെൻറർ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

തലപ്പിള്ളി താലൂക്കിൽ തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ പാമ്പാടി ആത്രേയം ആയുർവേദ ആശുപത്രി കോവിഡ്-19 രോഗികളെ താമസിപ്പിച്ച് പരിചരിക്കുന്നതിനുള്ള കെയർ സെൻററായി തെരഞ്ഞെടുത്ത് ജില്ലാ കളക്ടർ ഉത്തരവിറക്കി. കേന്ദ്രത്തിനാവശ്യമായ മെഡിക്കൽ ഓഫീസർമാരേയും മറ്റും നിയമിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം)ക്ക് നിർദേശം നൽകി. കെയർ സെൻററിന്റെ നടത്തിപ്പിനുള്ള സഹായം ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, തൃശൂർ ചെയർമാൻ ഉറപ്പാക്കും.

Related Articles

Back to top button