KeralaLatestThrissur

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ

“Manju”

ബിന്ദുലാൽ തൃശ്ശൂർ

പുതിയ കണ്ടെയ്ൻമെൻറ് സോണുകൾ ഇവയാണ്:

അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് വാർഡ് 2, കോലഴി വാർഡ് 12 13 14, അരിമ്പൂർ വാർഡ് 13, തോളൂർ വാർഡ് 5.

കണ്ടെയ്ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയ വാർഡുകൾ:

ഇരിങ്ങാലക്കുട നഗരസഭ 1 മുതൽ 11 വരെയും 33 മുതൽ 35 വരെയും 37 മുതൽ 41 വരെയുമുള്ള ഡിവിഷനുകൾ, മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് 4,5, തൃശൂർ കോർപ്പറേഷൻ ഡിവിഷൻ 11, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വാർഡ് 5 6, മാള ഗ്രാമപഞ്ചായത്ത് വാർഡ് 6 19, കാട്ടൂർ ഗ്രാമപഞ്ചായത്ത് വാർഡ് 6, തൃക്കൂർ ഗ്രാമപഞ്ചായത്ത് വാർഡ് 13.

Related Articles

Back to top button