KeralaLatestThiruvananthapuram

നഗരത്തില്‍ അ‌ഞ്ച് കണ്ടെയ്‌ന്‍മെന്‍റ് സോണുകള്‍

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: നഗരത്തിലെ അഞ്ചുപ്രദേശങ്ങളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കാലടി ജംഗ്ഷന്‍ (കാലടി വാര്‍ഡ്), ആറ്റുകാല്‍ (ആറ്റുകാല്‍ വാര്‍ഡ്), മണക്കാട് ജംഗ്ഷന്‍ (മണക്കാട് വാര്‍ഡ്), ചിറമുക്ക് – കാലടി റോഡ് (ആറ്റുകാല്‍ / കാലടി വാര്‍ഡ്), ഐരാണിമുട്ടം ( ആറ്റുകാല്‍ വാര്‍ഡ്) എന്നിവിടങ്ങള്‍ കണ്ടയിന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച്‌ കളക്ടര്‍ നവജ്യോത് ഖോസ ഉത്തരവിട്ടു. ഈ പ്രദേശങ്ങളില്‍ ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കും.

Related Articles

Back to top button