KeralaLatestThiruvananthapuram

ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കി പോത്തന്‍കോട് കല്ലൂര്‍ ഗവണ്‍മെന്റ് യു. പി സ്കൂള്‍

“Manju”

 

ഓണ്‍ലൈന്‍ പഠനസൌകര്യമില്ലാത്ത കുട്ടികള്‍ക്ക് പഠനത്തിനായി ടി വി ചലഞ്ച് സൌകര്യമൊരുക്കുകയാണ് തിരുവനന്തപുരം പോത്തന്‍കോട് കല്ലൂര്‍ ഗവണ്‍മെന്റ് യു. പി സ്കൂള്‍. പത്തോളം വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കൂളില്‍ ഓണ്‍ലൈന്‍ പഠനസൌകര്യമില്ലാത്തത്. ടി വി ചലഞ്ചിന്റെ ഭാഗമായി സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ എന്‍ സുല്‍ഫിക്കര്‍ ടി വി കൈമാറി, പഞ്ചായത്ത് പ്രസിഡന്റ് കെ വേണുഗോപാല്‍ ടി. വി ഏറ്റുവാങ്ങി. പി ടി എ പ്രസിഡന്റ്, എം. എ ഉറു, ബാലമുരുകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button