KannurKeralaLatest

മലയോര ഹൈവേയിൽ കാർ മറിഞ്ഞു ഒരു കുടുംബത്തിലെ 6 പേർക്കു പരുക്ക്

“Manju”

ഹർഷദ്ലാൽ തലശ്ശേരി

ചെറുപുഴ : മലയോര ഹൈവേയിൽ കാർ മറിഞ്ഞു ഒരു കുടുംബത്തിലെ 6 പേർക്കു പരുക്കേറ്റു. ചെറുപുഴ സെന്റ് ജോസഫ് ഇംഗ്ലിഷ് മീഡിയം സ്കൂളിനു സമീപം ഇന്നലെ വൈകുന്നേരമാണു അപകടം. ആയന്നൂർ സ്വദേശികൾക്കാണു അപകടത്തിൽ പരുക്കേറ്റത്. മറ്റത്തിൽ റോസമ്മ (75), സെലിൻ (47), മക്കളായ റോസ് മേരി (22) ജയിംസ് (20) റോസ്ന (18) ഏഞ്ചൽ മേരി (16) എന്നിവർക്കാണു പരുക്കേറ്റത്. ഇവരെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

Related Articles

Back to top button