IndiaInternationalKeralaLatest

കരിപ്പൂർ വിമാന ദുരന്തം : അപകടകാരണം കനത്ത മഴയെന്ന് സൂചന

“Manju”

പി.വി.എസ്

മലപ്പുറം:പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി കനത്ത മഴ തുടരുന്നതുകൊണ്ട് തന്നെ വിമാനം തെന്നിമാറിയതാവാമെന്നും സൂചനയുണ്ട്.

344 യാത്രക്കാരും അഞ്ച് ക്രൂവും അടക്കം 349 പേരാണ് ആകെ വിമാനത്തിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. എത്ര പേർക്ക് പരുക്കു പറ്റിയെന്നതിൽ വ്യക്തതയില്ല. മലപ്പുറം കളക്ടർക്കും കോഴിക്കോട് ജില്ലാ കളക്ടർക്കുമാണ് മുഖ്യമന്ത്രി ഏകോപന ചുമതല നൽകിയിരിക്കുന്നത്.

Related Articles

Back to top button