Uncategorized

ദിവംഗതനായി

“Manju”

തലശ്ശേരി : കതിരൂർ ഗുരുകൃപയിൽ പി.കെ.ശങ്കരൻ (78) ജൂൺ 18 വെളുപ്പിന് ദിവംഗതനായി. കൊച്ചിൻ പോർട്ട് ട്രസ്റ്റിലെ റിട്ട.ജനറൽ സൂപ്പർവൈസറായിരുന്നു. കുറച്ചുകാലം ആശ്രമം അഗ്രികൾച്ചർ ഡിപ്പാർട്ട്മെന്റിലും സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യ: ദിവംഗതയായ കെ.ജി.സതി.
മക്കൾ: സന്ധ്യ പ്രകാശ് (കെ.എസ്.ഇ.ബി., കൺവീനർ ശാന്തിഗിരി മാതൃമണ്ഡലം ഗവേണിംഗ് കമ്മിറ്റി), സരീഷ് പി. ശങ്കർ (സതേൺ റെയിൽവേ, തിരുവനന്തപുരം), സജീഷ് പി.ശങ്കർ (മലയാള മനോരമ, കോഴിക്കോട്). മരുമക്കൾ : പ്രകാശൻ ഇടക്കാടൻ (വന്ദനം സ്പോർട്സ്, തലശ്ശേരി, സീനിയർ കൺവീനർ, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം, തലശ്ശേരി ഏരിയ കമ്മിറ്റി) എൽ.കെ.സരിത (ജി.എച്ച്.എസ്.എസ്, അത്തോളി) കെ.രശ്മി(ജി.എച്ച്.എസ്.എസ്, പെരിങ്ങോലം) .
കൊച്ചു മക്കൾ : പ്രണവ, ഗുരുവേദ, ഗുരുചിന്തനൻ. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് കുണ്ടുചിറ നിദ്രാതീരം ശ്മശാനത്തിൽ നടക്കും.

Related Articles

Back to top button