KeralaLatest

മടങ്ങിവരുന്ന അതിഥിത്തൊഴിലാളികളെ തിരിച്ചയയ്ക്കരുതെന്ന് ഡി.ജി.പി

“Manju”

തൊഴില്‍ അന്വേഷിച്ച് കേരളത്തിലേയ്ക്ക് മടങ്ങിവരുന്ന അതിഥിത്തൊഴിലാളികളെ അതിര്‍ത്തിയില്‍ തടയുന്ന പ്രവണത പൂര്‍ണ്ണമായും ഒഴിവാക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

മടങ്ങിവരുന്ന ഇത്തരം തൊഴിലാളികളെ സംസ്ഥാനത്ത് പ്രവേശിക്കുമ്പോള്‍ തന്നെ ക്വാറന്‍റെയ്ന്‍ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Related Articles

Back to top button