KeralaLatest

സാരിയിൽ അതിസുന്ദരിയായി ഗായിക റിമി ടോമി

“Manju”

സമൂഹമാധ്യമത്തിലൂടെയാണ് താരം പുതിയ ചിത്രങ്ങൾ പങ്കുവച്ചത്. മഞ്ഞ കാഞ്ചീപുരം സാരിയിലാണ് റിമി തിളങ്ങിയത്.

കാഞ്ചീപുരം സിൽക് സാരിക്കൊപ്പം അനുയോജ്യമായ ആക്സസറീസും ധരിച്ചിട്ടുണ്ട്. ഹെവി ലുക്കിലുള്ള നെക്‌ലേസ്, മോതിരം, വള എന്നിവയാണ് ആക്സസറൈസ് ചെയ്തിരിക്കുന്നത്. തലയിൽ മുല്ലപ്പൂവും ചേരുന്നതോടെ ട്രഡീഷനൽ ലുക്ക് പൂർണം.

കാഞ്ചീവരം ഡോട്ട് ഇൻ കലക്ഷനിലേതാണ് ഈ സാരി. സെലിബ്രിറ്റി സ്റ്റൈലിസ്റ്റ് ശബരിനാഥ് ആണ് റിമിയെ സ്റ്റൈൽ ചെയ്തത്. നിരവധി താരങ്ങൾ റിമിയുടെ ലുക്കിനെ അഭിനന്ദിച്ച് കമന്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button