KeralaLatestThiruvananthapuram

ഡിവൈഎഫ്ഐ യുടെ പേരുപറഞ്ഞ് അക്രമം

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്: പോത്തൻകോട് ഹോട്ടലിൽ കയറി ഭക്ഷണം പാഴ്സൽ വാങ്ങുകയും പണം ആവശ്യപ്പെട്ടപ്പോൾ ഞാൻ ഒരു പാർട്ടിക്കാരൻ ആണെന്ന് പറഞ്ഞു വിഷയം ഉണ്ടാക്കുകയും കടയിൽ കല്ലെറിയുകയും ചെയ്തു. ഇയാൾക്ക് പാർട്ടിയുമായി ബന്ധമൊന്നുമില്ലെന്നും മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണെന്നും പോത്തൻകോട് പോലീസ് അറിയിച്ചു. പോലീസ് തുടർന്നുള്ള നിയമ നടപടികൾ സ്വീകരിച്ചു.

Related Articles

Back to top button