KeralaLatestThiruvananthapuram

വ്യാപാരികൾക്ക് എസ്ബിഐയുടെ ക്യു ആർ കോഡ്

“Manju”

ജ്യോതിനാഥ് കെ പി

പോത്തൻകോട്:കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പോത്തൻകോട് യൂണിറ്റ് പ്രസിഡന്റ്‌ ശ്രീ പുരുഷോത്തമൻ നായർക്കും യൂണിറ്റ് സെക്രട്ടറി ശ്രീ അനിൽ കുമാറിനും എസ് ബി ഐ യുടെ ക്യു ആർ കോഡ് നൽകുന്നു. വ്യാപാരികളുമായി പോത്തൻകോട് ബ്രാഞ്ചിലെ ബാങ്കിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന് വേണ്ടി വ്യാപാരികളുടെ സംശയങ്ങൾക്ക് മറുപടിയും അവർക്ക് ആവശ്യം വേണ്ടുന്ന ലോണുകൾക്കുള്ള വിശദീകരണവും വ്യാപാരഭവനിൽ വച്ചു നടന്ന മീറ്റിംഗിൽ പങ്കുവച്ചു. ബ്രാഞ്ച് മാനേജർ ശ്രീമതി മിനി, റീജിയണൽ മാനേജർ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button