IndiaLatest

വിദേശരാജ്യങ്ങള്‍ക്ക് പോലും ഉത്തമ മാതൃകയാണ് ഉത്തര്‍പ്രദേശ് : പ്രധാനമന്ത്രി

“Manju”

ശ്രീജ.എസ്

 

ദില്ലി: കൊറോണ വൈറസ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ യു പി യെ പ്ര​ശം​സി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളു​മാ​യി ഉ​ത്ത​ര്‍​പ്ര​ദേ​ശി​നെ താ​ര​ത​മ്യം ചെ​യ്താ​ണ് മോ​ദി യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​രി​നെ പ്ര​ശം​സി​ച്ച​ത്.

ഇം​ഗ്ല​ണ്ട്, ഇ​റ്റ​ലി, ഫ്രാ​ന്‍​സ്, സ്പെ​യി​ന്‍ എ​ന്നീ നാ​ല് യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലു​മാ​യി 1,30,000 പേ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​പ്പോ​ള്‍ ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ 600 പേ​രാ​ണ് മ​രി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​ക്ക​ള്‍​ക്കു​ള്ള യു​പി സ​ര്‍​ക്കാ​രി​ന്റെ തൊ​ഴി​ല്‍ പ​ദ്ധ​തി ആ​ത്മ​ നി​ര്‍​ഭ​ര്‍ യു​പി റോജര്‍ ‍അഭിയാന്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം

Related Articles

Back to top button