KeralaLatest

സി.​എ. കു​ര്യന്റെ നി​ര്യാ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി അ​നു​ശോ​ചി​ച്ചു

“Manju”

തി​രു​വ​ന​ന്ത​പു​രം: മു​തി​ര്‍​ന്ന സി​പി​ഐ നേ​താ​വും മു​ന്‍ ഡെ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യ സി.​എ. കു​ര്യ​ന്‍റെ നി​ര്യാ​ണ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ അ​നു​ശോ​ചി​ച്ചു. തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്ക് വേ​ണ്ടി പോ​രാ​ടി​യ നേ​താ​വാ​യി​രു​ന്നു കു​ര്യ​ന്‍. പ്ര​യാ​സ​ങ്ങ​ള്‍ നേ​രി​ടു​ന്ന തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളോ​ട് അ​ദ്ദേ​ഹ​ത്തി​ന് പ്ര​ത്യേ​ക സ്നേ​ഹ​വാ​യ്പു​ണ്ടാ​യി​രു​ന്നു. മ​ല​യോ​ര മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള എ​ല്ലാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം വ​ലി​യ പ​ങ്കു​വ​ഹി​ച്ചു.

നി​യ​മ​സ​ഭ​യി​ലും തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​ണ് അ​ദ്ദേ​ഹം പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ല്‍​കി​യ​ത്. സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​ത്തി​ലൂ​ടെ എ​ല്ലാ​വ​രു​ടെ​യും സ്നേ​ഹ​മാ​ര്‍​ജി​ച്ച തൊ​ഴി​ലാ​ളി നേ​താ​വാ​യി​രു​ന്നു കു​ര്യ​നെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Related Articles

Back to top button