KeralaLatestThiruvananthapuram

മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ദേശീയ പുരസ്ക്കാരം കരസ്ഥമാക്കി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

“Manju”

കൃഷ്ണകുമാർ സി

നെടുമങ്ങാട്: തുടർച്ചയായി മൂന്നു വർഷം മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ദേശീയ പുരസ്ക്കാരം നേടുന്നത് ചെറിയ കാര്യമല്ല എന്നാൽ അങ്ങനെ ഒരു നേട്ടത്തിൽ ആണ് തിരുവനന്തപുരത്തെ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും കാർഷിക മേഖലയിൽ മികച്ച ഇടപെടലുകൾ നടത്തുന്ന പബ്ലിക്ക് ഓഫീസിനുള്ള കൃഷി വകുപ്പിന്റെ പുരസ്ക്കാരവും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് രണ്ടു തവണനേടിയിട്ടുണ്ട്.

ജില്ലയിൽ ആദ്യമായി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ വരുന്ന 98 വാർഡുകളിലും ജൈവ കൃഷിക്കും പുഷ്പകൃഷിക്കുമായി ജൈവ സഭ സംഘടിപ്പിച്ച ആദ്യത്തെ ബ്ലോക്ക് ആണ് നെടുമങ്ങാട് തദ് ദേശ ഭരണത്തിൽ രാജ്യത്തിന് തന്നെ മാതൃകയാണ് നെടുമങ്ങാട് ബ്ലോക്ക്.

Related Articles

Back to top button