KeralaLatest

ലേണേഴ്‍സ് പരീക്ഷ മൊബൈലിലൂടെ എഴുതാം

“Manju”

ശ്രീജ.എസ്

ലേണേഴ്സ് പരീക്ഷകള്‍ ഓണ്‍ലൈനായി എഴുതാനുള്ള ഉത്തരവാണ് ഗതാഗത വകുപ്പിനെ കുഴപ്പത്തിലാക്കിയിരുന്നത്. കോവിഡിന്‍റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഓണ്‍ലൈനിലൂടെ അപേക്ഷകര്‍ക്ക് പരീക്ഷ എഴുതാന്‍ അനുവാദം നല്‍കുമ്പോള്‍ ആരാണ് പരീക്ഷ എഴുതുന്നതെന്ന് പോലും അറിയാന്‍ ഉദ്യോഗസ്ഥര്‍ക്ക് സാധിക്കില്ല. ലൈസന്‍സിന് വേണ്ടി അപേക്ഷിക്കുന്നവര്‍ ആര്‍ടിഒ ഓഫീസില്‍ നേരിട്ടെത്തിയാണ് ലേണേഴ്സ് പരീക്ഷകള്‍ എഴുതേണ്ടത്. ഉദ്യോഗസ്ഥരുടെ മേല്‍ നോട്ടത്തില്‍ നടക്കുന്ന പരീക്ഷകളില്‍ അപേക്ഷകര്‍ക്ക് ഒരു തരത്തിലുള്ള ക്രമക്കേടുകളും നടത്താനാകില്ലായിരുന്നു.

Related Articles

Back to top button