KeralaLatestThiruvananthapuram

തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം സംബന്ധിച്ചുള്ള തീരുമാനം

“Manju”

സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം കൂടുന്ന സാഹചര്യം കണക്കിലെടുത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കേണ്ടതില്ലെന്നുള്ള തീരുമാനം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ദീർഘിപ്പിച്ചിരിക്കുന്നതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.എൻ.വാസു അറിയിച്ചു.ജൂൺ 30 (ഇന്ന്) വരെ ഭക്തരെ പ്രവേശിപ്പിക്കേണ്ടതില്ലെന്നതായിരുന്നു നേരത്തെ ബോർഡ് ഉത്തരവ് പുറപ്പെട്ടുവിച്ചത്. പ്രസ്തുത ഉത്തരവാണ് ഇപ്പോൾ ദീർഘിപ്പിച്ചിരിക്കുന്നത്.
സുനിൽ അരുമാനൂർ
പബ്ലിക് റിലേഷൻസ് ഓഫീസർ

Related Articles

Back to top button