KeralaLatest

പ്രവാസികളുടെ മടക്കം; നാളെ മുതല്‍ കേരളത്തിലേക്ക് 39 വിമാനം

“Manju”

സിന്ധുമോള്‍ ആര്‍

 

അബുദാബി: കേന്ദ്ര വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വന്ദേഭാരത് മിഷന്റെ പുതിയ പട്ടികയില്‍ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കു 59 വിമാനങ്ങള്‍ കൂടി. ഇതില്‍ 39 എണ്ണവും കേരളത്തിലേക്ക്. ജൂലൈ 1 മുതല്‍ 14 വരെയുള്ള പട്ടികയിലാണ് ഇത്രയും വിമാനങ്ങള്‍ ഇടംപിടിച്ചത്.

ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നത്. ഒപ്പം യുഎഇയില്‍നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളും സര്‍വീസ് നടത്തുന്നു.

Related Articles

Back to top button