KeralaLatestThiruvananthapuram

യു​ഡി​എ​ഫ് ന് ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം അ​റ്റു​: രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി

“Manju”

കാ​സ​ര്‍​ഗോ​ഡ്: ത​ദ്ദേ​ശ​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തി​രി​ച്ച​ടി​ക്കു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി. സം​ഘ​ട​നാ ത​ല​ത്തി​ല്‍ കോ​ണ്‍​ഗ്ര​സി​ന് ദൗ​ര്‍​ബ​ല്യ​മു​ണ്ടെ​ന്നും ദേ​ശീ​യ ത​ല​ത്തി​ല്‍ ശ​ക്ത​മാ​യ നേ​തൃ​ത്വ​മി​ല്ലാ​ത്ത​ത് ഒ​രു കാ​ര​ണ​മാ​ണെ​ന്നും ഉ​ണ്ണി​ത്താ​ന്‍ പ​റ​ഞ്ഞു.
ത​ദ്ദേ​ശ​പ്പോ​രി​ലു​ണ്ടാ​യ​ത് ആ​ഴ​ത്തി​ലു​ള്ള പ്ര​ഹ​ര​മാ​ണ്. ഇ​ത് കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം മ​ന​സി​ലാ​ക്ക​ണം. ഇ​ല്ലെ​ങ്കി​ല്‍ വ​ലി​യ അ​പ​ക​ടമാ​ണ്. പാ​ര്‍​ട്ടി​യി​ല്‍ ഇ​പ്പോ​ള്‍ വാ​ളെ​ടു​ത്ത​വ​രെ​ല്ലാം വെ​ളി​ച്ച​പ്പാ​ടു​മാ​രാ​ണ്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ഒ​ന്നു പ​റ​യു​ന്നു. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ വേ​റൊ​ന്നു പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം അ​റ്റു​പോ​യെ​ന്നും ഉ​ണ്ണി​ത്താ​ന്‍ വി​മ​ര്‍​ശി​ച്ചു.
കോ​ണ്‍​ഗ്ര​സി​ല്‍ വ​ന്‍ അ​ഴി​ച്ചു​പ​ണി വേ​ണം. ഇ​ത്ര​യ​ധി​കം അ​നു​കൂ​ല കാ​ലാ​വ​സ്ഥ യു​ഡി​എ​ഫി​ന് ഉ​ണ്ടാ​യി​ട്ടി​ല്ല, എ​ന്നി​ട്ടും തോ​റ്റ​തി​നു പു​റം​ചി​കി​ത്സ കൊ​ണ്ട് മാ​ത്രം പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​നാ​കി​ല്ലെ​ന്നും ഉ​ണ്ണി​ത്താ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി.

Related Articles

Back to top button