KeralaLatestPalakkad

ഇതാ വേറിട്ട് നിൽക്കുന്ന ഒരു SSLC വിജയം,

“Manju”

ഇത് ശങ്കരനാരായണൻ

പാലക്കാട് പുതുശ്ശേരി സ്വദേശി..അച്ഛൻ വർഷങ്ങൾക്ക് മുൻപേ മരിച്ചു..വീട്ടിൽ അമ്മ മാത്രമുള്ള ശങ്കരനാരായണൻ അങ്ങനെ ബാല്യത്തിൽ തന്നെ ഗൃഹനാഥനായി..ജന്മനാ സംസാരശേഷി കുറഞ്ഞ ശങ്കരൻ ലോട്ടറി വില്പന നടത്തിയാണ് കുടുംബം നോക്കിയത്..ടിക്കറ്റ് വില്പന കഴിഞ്ഞാൽ നേരെ സ്കൂളിൽ പോവും..

ഇപ്പോൾ SSLC പരീക്ഷയിൽ ഉയർന്ന വിജയം നേടിയിരിക്കുന്നു.നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനാണ് ശങ്കരൻ..പ്ലസ് 2 ന്‌ കമ്പ്യൂട്ടർ സയൻസ് എടുത്ത് തുടർന്ന് പഠിക്കാനാണ് ആഗ്രഹം..അവ്യക്തമായി മാത്രം സംസാരിക്കുന്ന ശങ്കരനാരായണൻ ജീവിതത്തിൽ ഇനിയും ഒരുപാടു വിജയങ്ങൾ നേടട്ടെ ..

അഭിനന്ദനങ്ങൾ ശങ്കരാ

Related Articles

Back to top button