തൃശ്ശൂര്‍: ഗുരുവായൂരില്‍ വിഷുക്കണി ദര്‍ശനത്തിനു ഭക്തര്‍ക്ക് അനുമതി. വാതില്‍ മാടത്തിന് മുന്നില്‍ നിന്ന് വിഷുക്കണി ദര്‍ശിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നാലമ്ബലത്തിലേക്ക് ഭക്തര്‍ക്ക് പ്രവേശനമില്ല. പുലര്‍ച്ചെ 2.30 മുതല്‍ 4.30 വരെ ദര്‍ശനം അനുവദിക്കും. നേരത്തെ വിഷുക്കണി ദര്‍ശനം ചടങ്ങു മാത്രമാക്കാന്‍ തീരുമാനിച്ചിരുന്നു. ഭരണസമിതി അംഗങ്ങള്‍ വിയോജിച്ചതോടെയാണ് പുതിയ തീരുമാനം എടുത്തത്
Related Articles
കോവാക്സിന് ആദ്യഘട്ടത്തില്‍ നല്‍കുക മുന്‍ഗണന വിഭാഗത്തിലുള്ള 30 കോടി ആളുകള്‍ക്ക്
November 8, 2020 9:20 AM
Check Also
Close
-
ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച രാവിലെ തീരം തൊടും; സഞ്ചാര പാതയില്‍ കേരളവും ഉൾപ്പെടുംDecember 3, 2020 3:06 PM