KeralaLatest

നീറ്റ്, ജെഇഇ പരീക്ഷ: സമിതി ശുപാര്‍ശ ഇന്ന്‌

“Manju”

സിന്ധുമോള്‍ ആര്‍

ന്യൂഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ നീറ്റ്, ജെഇഇ പരീക്ഷകള്‍ നടത്താനാകുമോയെന്ന് പരിശോധിക്കാന്‍ കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ സമിതിയെ നിയോഗിച്ചു. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഡയറക്ടറുടെ അധ്യക്ഷതയിലുള്ള സമിതി വെള്ളിയാഴ്ച ശുപാര്‍ശ സമര്‍പ്പിക്കും.

26നാണ് നീറ്റ് പരീക്ഷ നിശ്ചയിച്ചിരുന്നത്. 18 മുതല്‍ 23 വരെയാണ് ജെഇഇ പരീക്ഷ. പരീക്ഷ നടത്തുന്നതില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും ആശങ്ക അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button