KeralaLatest

വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത് നാല് മണിക്കൂറിലേറെ

“Manju”

ശ്രീജ.എസ്

 

ആലപ്പുഴ: എസ്‌എന്‍ഡിപി കണിച്ചുകുളങ്ങര യൂണിയന്‍ സെക്രട്ടറിയായ കെ കെ മഹേശന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി. കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളിയുടെ വസതിയിലെത്തിയായിരുന്നു ചോദ്യം ചെയ്യല്‍. നാല് മണിക്കൂറിലധികമാണ് മാരാരിക്കുളം പോലീസ് ഇന്നലെ വെള്ളാപ്പള്ളി നടേശനെ ചോദ്യം ചെയ്തത്.അതേസമയം, അന്വേഷണം അന്തിമഘട്ടത്തിലെന്നും കേസിലെ ചോദ്യംചെയ്യല്‍ എല്ലാം പൂര്‍ത്തിയായെന്നും പൊലീസ് പറഞ്ഞു.

Related Articles

Back to top button