KeralaLatest

കേരള പോലീസിന്‍റെ ബുള്ളറ്റ് റാണിമാർ‍

“Manju”

 

കോവിഡ് പ്രതിരോധത്തിന് പെൺകരുത്ത് പകരാൻ കേരള പോലീസിന്റെ ബുള്ളറ്റ് റാണിമാർ‍.കേരള പോലീസിലെ ആദ്യ വനിതാപോലീസ് ബുള്ളറ്റ് പട്രോളിങ് സംഘമാവുകയാണ് തൃശൂർ‍ പോലീസ് സ്‌റ്റേഷനിലെ ഒൻപത് പോലീസുകാരികൾ സിറ്റി പോലീസ് കമ്മിഷണറായ ആർ.ആദിത്യയാണ് വനിതകളുടെ ബുള്ളറ്റ് പട്രോളിങ് ടീം എന്ന ആശയത്തിന് രൂപംകൊടുത്തത്.

Related Articles

Back to top button