KeralaLatestMalappuram

കണ്ടെയിൻമെന്‍റായ താനൂർ നഗരസഭയിൽ മെഡിക്കൽ സംഘത്തിന്‍റെ സർവേ ഇന്നു മുതൽ

“Manju”

മലപ്പുറം :താനൂർ നഗരസഭയിലെ മുഴുവൻ വാർഡുകളും കണ്ടെയിൻമെന്റായതോടെ സമൂഹവ്യാപനം തടയുന്നതിനായി മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ ആക്ടീവ് സർവൈലൻസ് സർവേ ഇന്ന് ആരംഭിക്കും . നഗരസഭയുടെ ആവശ്യപ്രകാരം എത്തിയ ജില്ലാ മെഡിക്കൽ സംഘം ഓരോ വീടുകളും കയറിയിറങ്ങി പരിശോധന നടത്തും .മെഡിക്കൽ വിദ്യാർഥികൾ ,ആരോഗ്യവിഭാഗം വളന്റിയർമാർ ,ആശാവർക്കർമാർ എന്നിവരാണ് സർവേ സംഘത്തിലുണ്ടാവുക

Related Articles

Back to top button