KeralaKollamLatest

കൊട്ടാരക്കര KSRTC ബസ്സ്റ്റേഷൻ അടച്ചു.എല്ലാ സർവീസുകളും നിർത്തിവച്ചു.

“Manju”

 

ഠൗൺ ഉൾപ്പെടുന്ന 5 വാർഡുകൾ കണ്ടയ്ൻമെന്റ് സോൺ ആയി പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുഗതാഗതം അനുവദിക്കില്ലെന്ന് ബഹു: കൊല്ലം റൂറൽ എസ്.പി അറിയിച്ചതിനെത്തുടർന്നാണ് നടപടി.
ഒരാഴ്ചയ്ക്കു ശേഷം സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാത്രമേ പ്രത്യേക ഇളവ് നൽകി സർവ്വീസ് നടത്തുവാൻ അനുവദിക്കുകയുള്ളൂ.

Related Articles

Back to top button