AlappuzhaKeralaLatest

കണ്ടെയിന്റ്മെന്റ് സോണിലെ നിയമ ലംഘനം, 20,000 പിഴ ഈടാക്കി

“Manju”

 

മാവേലിക്കര: കണ്ടെയിന്റ്മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുന്ന തെക്കേക്കര പഞ്ചായത്തിൽ സോൺ നിയമങ്ങൾ ലംഘിച്ചവരിൽ നിന്ന് 20,000 രൂപ പിഴ ഈടാക്കി. റവന്യു, പൊലീസ്, ആരോഗ്യ വകുപ്പുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിയമലഘകരെ കുടുക്കിയത്. ഇന്ന് മുതൽ പരിശോധന ശക്തമാക്കുമെന്നും പിഴ തുക വർദ്ധിപ്പിക്കുമെന്നും തഹസിൽദാർ എസ്.സന്തോഷ് കുമാറും മാവേലിക്കര സി.ഐ ബി.വിനോദ് കുമാറും അറിയിച്ചു.

Related Articles

Back to top button