KeralaLatestMalappuram

പൊന്നാനിയിലെ ആന്റിജൻ പരിശോധനയിൽ 294 പേരുടെ ഫലം നെഗറ്റീവ്

“Manju”

 

മലപ്പുറം: പൊന്നാനി AV ഹൈസ്കൂളിൽ നടന്ന 300 പേരുടെ ആൻ്റിജൻ പരിശോധനാ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.
ഇവരിൽ 6 പേരൊഴികെ 294 പേരുടെയും ആൻ്റിജൻ പരിശോധനാ ഫലം നെഗറ്റീവാണ്. 6 പേരെ വിദഗ്ദ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുന്നു.

Related Articles

Back to top button