KeralaLatestThiruvananthapuram

വാഹന ടെൻഡർ നടപടികളിൽ അഴിമതി

“Manju”

ജ്യോതിനാഥ് കെ പി

വാമനപുരം: വാമനപുരം പഞ്ചായത്ത് ഓഫീസ് ആവശ്യങ്ങൾക്ക് വേണ്ടിവരുന്നവാഹനം ടെൻഡർ നടപടികളിൽ തിരിമറി നടത്തി ഭരണസമതിയിലെ ഒരു ജനപ്രതിനിധിയുടെ ബന്ധുവിന് നൽകുവാനുള്ള വാമനപുരം പഞ്ചായത്ത് പ്രസിഡന്‍റ് തീരുമാനത്തിനെതിരെ പ്രതിഷേധം.

പ്രസിഡന്‍റ് ഏകപക്ഷീയമായി വാഹന കരാർ സംബന്ധിച്ചുള്ള അജണ്ട പാസാക്കിയതിൽ പ്രതിഷേധിച്ച് ബിജെപി അംഗങ്ങളായ ജയകുമാറും ദിലീപ് സുരാജ് എന്നിവ ർ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി പ്രതിഷേധിച്ചു.

Related Articles

Back to top button