KeralaLatestThrissur

നാട്ടിക കോട്ടൺ മിൽ കെട്ടിടം കോവിഡ് കെയർ സെന്റർ ആക്കുന്നു

“Manju”

ബിന്ദുലാൽ തൃശൂർ

 

നാട്ടിക കോട്ടൺ മിൽ കെട്ടിടം കോവിഡ് കെയർ സെന്റർ ആക്കി മാറ്റുന്നത്തിന്റെ ഭാഗമായി മന്ത്രി എ സി മൊയ്തീനൊപ്പം സ്ഥലം സന്ദർശിച്ചു. വ്യവസായി എം എ യൂസഫലിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾക്ക് നൽകാമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ജില്ലാ ഇൻഫർമേഷൻ ഓഫീസ് തയ്യാറാക്കിയ റിപ്പോർട്ട്

Related Articles

Back to top button