KeralaLatest

പുതിയ ജിം വീഡിയോ പങ്കുവച്ച്‌ പ്രിയതാരം മോഹന്‍ലാല്‍

“Manju”

സിന്ധുമോള്‍ ആര്‍

 

മലയാളികളുടെ പ്രീയ താരമായ മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. കൂടാതെ തന്റെ ജിം വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നതും പതിവാണ്. ഇപ്പോള്‍ ലോക്ക് ഡൗണ്‍ സമയത്ത് പുതിയ ജിം വീഡിയോ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.

https://www.youtube.com/watch?v=6Rn5p2yQYrw

ഫിറ്റ്‌നസില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താന്‍ തയ്യാറല്ലെന്ന് കാണിക്കുന്ന വീഡിയോ ആണ് താരം ഇപ്പോള്‍ പുറത്തുവിട്ടത്. ലോക്ക് ഡൗണ്‍ കാലത്ത് ചെന്നൈയിലെ വീട്ടിലാണ് പ്രിയ താരം ഇപ്പോള്‍ ഉള്ളത്.

Related Articles

Back to top button