KeralaLatestMalappuram

എടപ്പാൾ ഗ്രാമപഞ്ചായത്തിലെ 83 പേരുടെ ആന്റിജൻ പരിശോധന ഫലം നെഗറ്റീവ്

“Manju”

 

മലപ്പുറം: എടപ്പാൾ ഗ്രാമ പഞ്ചായത്തിലെ തട്ടാൻപടി , കോലൊളമ്പ് വാർഡുകളിൽ നിന്ന് കഴിഞ്ഞ ദിവസം ശേഖരിച്ച 84 സാമ്പിളുകളിൽ ഒരെണ്ണം സംശയത്തെ തുടർന്ന് വീണ്ടും പരിശോധനക്ക് അയച്ചിട്ടുണ്ട്.
ഇതോടെ പഞ്ചായത്തിലെ 600 പേരുടെ സാമ്പിൾ പരിശോധന ഫലമാണ് നെഗറ്റീവായത്.
പി.വി.എസ്

Related Articles

Back to top button