KeralaLatestThiruvananthapuram

പൂജിതപീഠം സമർപ്പണാഘോഷങ്ങളോടനുബന്ധിച്ചുള്ള പരിസര ശുചീകരണ കർമ്മം

“Manju”

തിരുവനന്തപുരം:ശാന്തിഗിരി ആശ്രമത്തിലെ പൂജിതപീഠം സമർപ്പണാഘോഷങ്ങളോടനുബന്ധിച്ച് ശാന്തിഗിരി ഗൃഹസ്ഥാശ്രമസംഘത്തിന്റെ ആഭിമുഖ്യത്തിൽ പരിസരശുചീകരണ കർമ്മത്തിന്റെ രണ്ടാം ഘട്ടം 2020ഫെബ്രുവരി 21 ഞായറാഴ്ച വൈകിട്ട് 3.30 മുതൽ 6.15 വരെ നടന്നു. പന്ത്രണ്ട് യൂണിറ്റുകളുടെ കൂട്ടായ്മയോടെ നടന്ന കർമ്മത്തിൽ 57 പേർ പങ്കെടുത്തു.

Related Articles

Back to top button