KeralaLatestThiruvananthapuram

മുഖ്യമന്ത്രി രാജി വെക്കാൻ ആവശ്യപ്പെട്ട് കോൺഗ്രസ് ധർണ

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: ഇടതു സർക്കാർ സ്വർണ്ണക്കള്ളക്കടത്തിന് കൂട്ടുനിൽക്കുകയാണെന്നും അധികാര ദുർവിനിയോഗം നടത്തുകയാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് INTUC നെടുമങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി പോത്തൻകോട് പ്രതിഷേധ ധർണ്ണ. അദ്ധ്യക്ഷൻ പൂലന്തറ കിരൺ ദാസ്, ഉദ്ഘാടനം ഡിസിസി ജനറൽ സെക്രട്ടറി തേക്കട അനിൽകുമാർ, ബ്ലോക്ക് പ്രഡിസൻ്റ് വെമ്പായം മനോജ്,KSU സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണ,കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്മാരായ അഡ്വ അനസ്, തോന്നക്കൽ റഷീദ്, Intuc ഇടത്തറ രാജൻ, പെരുംകൂർ നുജും, ഡി. കൃഷ്ണൻ, ബിജു, രാധാകൃഷ്ണൻ,ഉണ്ണികൃഷ്ണൻ, യൂത്ത് കോൺഗ്രസ് പ്രസിഡൻറ് അനന്തു, ഹസ്സൻ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button