KeralaLatest

ഹയര്‍ സെക്കന്ററി പരീക്ഷാ ഫലം ബുധനാഴ്ച 2 മണിക്ക്

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം; ഹയര്‍ സെക്കന്ററി പരീക്ഷാഫലം ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ഒപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

ജൂലൈ ആദ്യം തന്നെ ഹയര്‍സെക്കന്ററി ഫലം പ്രസിദ്ധീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്കഡൗണ്‍ പ്രഖ്യാപിച്ചതോടെ ഫലം പ്രസിദ്ധീകരിക്കുന്ന തീയതി മാറ്റുകയായിരുന്നു. മാര്‍ച്ച്‌ പകുതിയോടെ ആരംഭിച്ച്‌ പരീക്ഷ കോവിഡ് വ്യാപനത്തോടെ മാറ്റിവെച്ചിരുന്നു. പിന്നീട് ആരംഭിച്ച്‌ പരീക്ഷ മെയ് 29 നാണ് അവസാനിച്ചത്.

Related Articles

Back to top button