IndiaLatest

കര്‍ണാടക ടൂറിസം മന്ത്രി സി.ടി രവിക്ക് കൊവിഡ്

“Manju”

ശ്രീജ.എസ്

ബംഗളൂരു: കര്‍ണാടക ടൂറിസം മന്ത്രി സി.ടി രവിക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. കൊവിഡ് ബാധിക്കുന്ന കര്‍ണാടകയിലെ ആദ്യ മന്ത്രിയാണ് രവി.

സി.ടി രവി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ഭാര്യ, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവരുടെയും പരിശോധന നടത്തിയിരുന്നു. ഇവരുടേത് നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കര്‍ണാടകയില്‍ മൂന്ന് എം.എല്‍.എമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എം.കെ പ്രണേഷ്, ഭോജ ഗൗഡ, രാജ ഗൗഡ എന്നിവര്‍ക്കാണ് സ്ഥിരീകരിച്ചത്.

Related Articles

Back to top button