KasaragodKeralaLatest

കാസർഗോഡ് കൊവിഡ് ബാധിച്ച് പിഞ്ചു കുഞ്ഞ് മരിച്ചു

“Manju”

കാസർഗോഡ് കൊവിഡ് ബാധിച്ച് ഏഴ് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ബയാർ സ്വദേശി റിസ ആണ് മരിച്ചത്. കടുത്ത ന്യുമോണിയ ബാധയെ തുടർന്നാണ് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുഞ്ഞിന്റെ അമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിന്നു.

Related Articles

Back to top button