KeralaLatestThrissur

ഇരിങ്ങാലക്കുട നഗരസഭയിലെ ഇരുപത്തിഏഴാം ഡിവിഷനും അന്നമടയിലെ 07, 08 വാർഡുകളും കണ്ടയിന്മെന്റ് സോണുകൾ

“Manju”

ബിന്ദുലാൽ തൃശൂർ

കോവിഡ് 19 വ്യാപനം തടയുന്നതിനായി ഇരിങ്ങാലക്കുട നഗരസഭയിലെ ഇരുപത്തിഏഴാം ഡിവിഷനും അന്നമടയിലെ 07, 08 വാർഡുകളും കണ്ടയിന്മെന്റ് സോണുകളായി ആയി ജില്ലാ കളക്ടർ എസ് ഷാനവാസ് ഉത്തരവിട്ടു.

നേരത്തെ കണ്ടയിന്റ്‌മെന്റ് സോണുകളായിരുന്ന കുന്നംകുളം നഗരസഭയിലെ 07, 15, 17, 19, 26 ഡിവിഷനുകളെ ഒഴിവാക്കി.

എന്നാൽ കുന്നംകുളം നഗരസഭയിലെ 10. 11. 25 ഡിവിഷനുകൾ കണ്ടയിന്റ്‌മെന്റ് സോണുകളായി തുടരും.നടത്തറ ഗ്രാമപഞ്ചായത്തിലെ 08, പുത്തൻ ചിറയിലെ 06,07, അന്നമനടയിലെ 17, അരിമ്പൂരിലെ 05, അതിരപ്പിള്ളിയിലെ 04 വാർഡുകൾ കണ്ടെയ്മെന്റ് സോണുകളായി തുടരും.

Related Articles

Back to top button