KeralaLatestThiruvananthapuram

കല്ലറ സി.എച്ച്. സി. യിലെ പാലിയേറ്റീവ് വാർഡിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എല്‍.എ. നിർവ്വഹിച്ചു

“Manju”

കൃഷ്ണകമാർ സി

വെഞ്ഞാറമൂട് : വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2019 – 2020 പദ്ധതി പ്രകാരം നിർമാണം പൂർത്തീകരിച്ച കല്ലറ CHC യിലെ പാലിയേറ്റീവ് വാർഡിന്റെ ഉദ്ഘാടനം ഡി.കെ.മുരളി എം.എല്‍.എ. നിർവ്വഹിച്ചു.

ശ്രീ.കെ.പി ചന്ദ്രൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ശ്രീ.ശിവദാസൻ കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, ശ്രീ.കെ. അനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ശ്രീമതി.സന്ധ്യ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപെഴ്സൺ, ശ്രീ.  ചന്ദ്രമോഹൻ  ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ശ്രീമതി.പത്മ കേസരി
മെഡിക്കൽ ഓഫീസർ CHC കല്ലറ, പഞ്ചായത്ത് മെമ്പറൻമാരായ ദീപ ഭാസ്കർ, അംബിക, ഷീല, മണിയൻ എന്നിവരും HMC അംഗങ്ങളായ എസ്.കെ സതീഷ്, ചെറുവാളം മോഹനൻ
തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button