KeralaLatestThiruvananthapuram

പ്ലസ് ടു വിജയികളെ അനുമോദിച്ചു

“Manju”

 

ജ്യോതിനാഥ് കെ പി

പോത്തൻകോട്: പ്ലസ് ടു സിബിഎസ്ഇ പരീക്ഷയിൽ ശാന്തിഗിരി വിദ്യാഭവൻ ഹയർസെക്കൻഡറി സ്കൂളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങി വിജയിച്ച ചന്ദന എസ് നായർ എന്ന കുട്ടിയെ ബിജെപി ജില്ലാ സെക്രട്ടറിയും വാർഡ് മെമ്പറുമായ എം ബാലമുരളി വീട്ടിലെത്തി അഭിനന്ദിച്ചു

Related Articles

Back to top button