KeralaLatest

സൗദിയിൽ മൂന്ന് മലയാളികൾ കൂ‌‌‌ടി കോവിഡ് ബാധിച്ചു മരിച്ചു

“Manju”

സ്വന്തം ലേഖകൻ

റിയാദ്•‌ കിങ് അബ്ദുല്ല അസീസ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലുണ്ടായിരുന്ന പെരിന്തല്‍മണ്ണ രാമപുരം അഞ്ചരക്കണ്ടി സ്വദേശി അബ്ദുൽ സലാം(58), മുതുവല്ലൂര്‍ പാറശ്ശേരി ഉമ്മര്‍ (53), ഒതുക്കുങ്ങല്‍ മുഹമ്മദ് ഇല്യാസ് അഞ്ചുകണ്ടന്‍ (47) എന്നിവരാണ് മരിച്ചത്. ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 113 ആയി.

Related Articles

Back to top button