KeralaLatest

:: ശാന്തിഗിരി ടുഡെ ::

ശാന്തിഗിരി ആശ്രമത്തിൽ ഇന്ന് (24-3-2024, ഞായറാഴ്ച) നടക്കുന്ന പ്രധാനപരിപാടികൾ

“Manju”

നവഒലി ജ്യോതിർദിനം 25 : നവഒലി ജ്യോതിർദിനം സർവ്വമംഗള സുദിനം – . 72 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളും പ്രാർത്ഥനാ സങ്കല്പങ്ങളും ഇന്ന് ഇരുപത്തൊൻപതാം ദിവസം.

ഇന്ന് പൗർണ്ണമി :

  • കേന്ദ്രാശ്രമമായ പോത്തൻകോടും ആശ്രമം ബ്രാഞ്ചുകളിലും ഇന്ന് പൗർണ്ണമി പ്രാർത്ഥന, കുംഭം, ദീപം പ്രദക്ഷിണം എന്നിവ നടക്കും.

  • ജന്മഗൃഹസമുച്ചയത്തിന് വേണ്ടിയുള്ള പ്രത്യേക തട്ടം സമര്‍പ്പണം പൗര്‍ണ്ണമി ദിനമായ ഇന്ന് മുതൽ ആരംഭിക്കുന്നു. ഇന്ന് രാവിലെ 6 മണിമുതൽ പ്രത്യേക കൗണ്ടർ പുഷ്പാഞ്ജലി കൗണ്ടറിന് സമീപം ആരംഭിച്ചിട്ടുണ്ട്.

  • കേന്ദ്രാശ്രമത്തിൽ ബ്രഹ്മചാരികൾക്കായി പുതുതായി സജ്ജമായ താമസസൗകര്യത്തിന് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് തിരിതെളിക്കും. സ്വാമി ഗുരുസവിധ് ജ്ഞാന തപസ്വി ചടങ്ങിൽ സംബന്ധിക്കും. (ആശ്രമത്തിന് മുൻവശം ഷോപ്പിംഗ് മാളിനോട് ചേർന്നുള്ള ഗസ്റ്റ് ഹൗസ് നമ്പർ-2 വിലാണ് ബ്രഹ്മചാരികൾക്ക് താമസസൗകര്യം ഒരുക്കിയിട്ടുള്ളത്)

ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന പൊതുപരിപാടികൾ :

  • ശാന്തിഗിരി ആശ്രമം മൈസുരൂ ബ്രാഞ്ചില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനം ഇന്ന് വൈകിട്ട് ആറുമണിക്ക് (പൗര്‍ണമി ദിനത്തില്‍) ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഓണ്‍ലൈനായി നിര്‍വഹിക്കും.

വിവാഹം :
പോത്തൻകോട് ആശ്രമത്തിൽ ഇന്ന് നടക്കുന്ന വിവാഹം : കൊല്ലം ഇഞ്ചവിള ചിറ്റയം ശാന്തിസദനത്തിൽ ഡോ.എസ്.പി. സുരേഷ് ബാബുവിന്റെയും ബി.അനിതയുടെയും മകൻ എസ്. അഭിജിത് ബാബുവും തിരുവനന്തപുരം വെള്ളറട ചൂണ്ടിക്കൽ പ്ലാങ്കാല പുത്തൻവീട്ടിൽ ജെ.കൃഷ്ണമൂർത്തിയുടെയും എസ് ശൈലകുമാരിയുടെയും മകൾ എസ്. വൈഷ്ണജയും തമ്മിലുള്ള വിവാഹം ഇന്ന് രാവിലെ 10നും 12 നും മദ്ധ്യേ നടക്കുന്നു. Contact No.: 8848493226

ശാന്തിഗിരി മാതൃമണ്ഡലം :

  • ശാന്തിഗിരി മാതൃമണ്ഡലത്തിന്റെ കേന്ദ്രാശ്രമത്തിലെ ഓഫീസ് പുതിയ സ്ഥലത്ത് പൗർണമി ദിനത്തിൽ രാവിലെ 11:30ക്ക് തിരിതെളിയിച്ച് പ്രവർത്തനമാരംഭിക്കുന്നു. ഇൻഡസ്ട്രീസ് ഡിപ്പാർട്ട്മെന്റിന് സമീപമാണ് പുതിയ ഓഫീസ്.

മൈസൂർ ബ്രാഞ്ച് :

  • മൈസൂർ ആശ്രമത്തിൽ CSR സഹായത്തോടെ സ്ഥാപിച്ച സോളാർ പ്ലാന്റ് ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കുന്നു. ഉദ്ഘാടനം ആശ്രമം ജനറൽ സെക്രട്ടറി ഓൺലൈനായി വൈകിട്ട് 6 മണിക്ക് നിർവ്വഹിക്കും.

യാമപ്രാർത്ഥന :

  • ശാന്തിഗിരിവിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന രാത്രി യാമപ്രാർത്ഥനയ്ക്ക് ഇന്ന് ശാന്തിഗിരി ആശ്രമം, നെയ്യാറ്റിൻകര, പാറശ്ശാല ഏരിയയിലെ ഭക്തരായിരിക്കും എത്തുക.

ശാന്തിഗിരി വെൽനസിൽ ഇന്ന് : രാവിലെ മണിമുതൽ മണിവരെ

    • ഡോ. വന്ദന പി., മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി വെൽനസ്, ഫോൺ 97447 20556

നൈറ്റ്ഷിഫ്റ്റ് :

  • ഡോ.സേനു എസ്. അഡീഷണൽ മെഡിക്കൽ ഓഫീസർ (സിദ്ധ) ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ ഫോൺ : 99462 69503

 

Related Articles

Back to top button