KeralaLatestThiruvananthapuram

സുഭിക്ഷ കേരളം പദ്ധതി ഭരതന്നൂരിലും

“Manju”

 

ജ്യോതിനാഥ് കെ പി

ഭരതന്നൂർ:സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കർഷകസംഘം ഭരതന്നൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ഭരതന്നൂർ പുളിക്കരയിൽ സ.രാജുവിന്റെ പുരയിടത്തിൽ കൃഷിയ്ക്ക് തുടക്കം കുറിച്ചു.
ഡി. കെ മുരളി എം.എൽ.എ ഉദ്ഘാടനം നിർവ്വഹിച്ചു.

K.P സന്തോഷ് കുമാർ
CPI(M) വെഞ്ഞാറമൂട് ഏരിയ
സെന്റർ അംഗം
ആർ. കെ ജയകുമാർ,
കർഷക സംഘം മേഖല സെക്രട്ടറി
ആർ. രാജേന്ദ്രൻ പിള്ള
ലോക്കൽ കമ്മിറ്റി സെക്രട്ടറി
കെ.അനിൽകുമാർ, ജി.എസ് ഹേമന്ദ്
CPI(M) ഭരതന്നൂർ ലോക്കൽ കമ്മിറ്റി അംഗം
സ.സോജി CPI(M) പുളിക്കര
ബ്രാഞ്ച് സെക്രട്ടറി
തുടങ്ങിയവരും പങ്കെടുത്തു.

Related Articles

Back to top button